bjp leader an radhakrishnan against pinarayi and sabarimala women entry<br />ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനോട് കലിപ്പുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. കേരളം ഭരിക്കുന്നത് തെമ്മാടിയായ ഗുണ്ടാ മുഖ്യമന്ത്രിയാണെന്നായിരുന്നു രാധാകൃഷ്ണന്‍ പ്രതികരിച്ചത്.